താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസിയുടെ മൾട്ടി ആക്സിൽ വോൾവോ ബസ് കുടുങ്ങിയതിനെ തുടർന്ന് വൻ ഗതാഗത കുരുക്ക്...
താമരശ്ശേരി : ചുരത്തിൽ ഗതാഗത തടസ്സം. ഏഴാം വളവിൽ യന്ത്രത്തകരാറിനെ തുടർന്ന് കെഎസ്ആർടിസി വോൾവോ ബസ് കുടുങ്ങിയതോടെയാണ് ഗതാഗത തടസ്സമുണ്ടായത്. അവധി ദിവസങ്ങളായതിനാൽ നിരവധി യാത്രക്കാരനാണ് ചുരം മാർഗം യാത്രക്കെത്തിയത്. ഇവരെല്ലാം ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ബസിന്റെ തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍