പാറക്കണ്ടി കദീശ നിര്യാതയായി


താരേശ്ശേരി : കോരങ്ങാട്  പാറക്കണ്ടി കദീശ  (85 )നിര്യാതയായി.

ഭർത്താവ് പരേതനായ സീതി

മക്കൾ: പാറക്കണ്ടി കോരങ്ങാട് മുഹമ്മദ് , പരേതരായ ഫാത്തിമ , സൈനബ , ആയിശ '

സുബൈദ ,നബീസ 
അബ്ദുറഹ്മാൻ (കുഞ്ഞി)കക്കാട്
മരുമക്കൾ :മൊയ്തീൻകുട്ടി ,തേക്കും തോട്ടം
പരേതനായ ഇബ്രാഹിം ,പെരുംപള്ളി , പരേതനായ,റഷീദ് പുതുപ്പാടി  
അബു ഒറുവിൻകുണ്ടിൽ ,
അബ്ദുറഹ്മാൻ വാപ്പനാം പൊയിൽ
ജമീല, ഹസീന

മയ്യത്ത് നിസ്കാരം  രാവിലെ ആറുമണിക്ക് പുതുപ്പാടി കരുകുളം ജുമാ മസ്ജിദിലും 9 മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍