താമരശ്ശേരി ചുരത്തിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

താമരശ്ശേരി : ചുരത്തിൽ രണ്ടാം വളവിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു, കോഴിക്കോട് ഫറൂക് സ്വദേശികളാണ്, ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍