പാലക്കൽ പാത്തുമ്മ നിര്യാതയായി

മങ്ങാട്:പാലക്കൽ  അഹമ്മദിന്റെ ഭാര്യ
പാത്തുമ്മ  (73) നിര്യാതയായി. 

 മക്കൾ: ഷരീഫ്, മുജീബ്,
റസിയ അടിവാരം.
മരുമക്കൾ:സൗദ പാവണ്ടൂർ, ഹസീന, നാസർ അടിവാരം. മയ്യത്ത് നിസ്കാരം ഉച്ചയ്ക്ക് 1:30ന് മങ്ങാട് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍