കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കി
താമരശ്ശേരി: സംസ്ഥാനപാതയിൽ തച്ചംപൊയിൽ അങ്ങാടിക്ക് സമീപം തോട്ടിൽ കക്കൂസ് മാലിന്യം ഒഴുക്കി.
പ്രദേശത്ത് കക്കൂസ് മാലിന്യം റോഡിന് സമീപത്തെ തോട്ടിൽ ഒഴുക്കുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍