കലറക്കാംപൊയിൽ അബൂബക്കർ നിര്യാതനായി.

താമരശ്ശേരി: പള്ളിപ്പുറം വാടിക്കൽ മാളിയേക്കൽ താമസിക്കും കലറക്കാംപൊയിൽ  അബൂബക്കർ (72) നിര്യാതനായി. ഏറെക്കാലം ചുങ്കം പള്ളിതൊടികയിൽ താമസിച്ചിരുന്നു.  ഭാര്യ: നഫീസ. മക്കൾ:ഹസീന, ജാസ്മിൻ, റൈഹ. സഹോദരങ്ങൾ: മൂസ (4 വീൽ), സുലൈമാൻ, പരേതനായ മുഹമ്മദ്.

മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക് ഒതയോത്ത് ജുമാ മസ്‌ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍