പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; യുവാവിനെ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച 2 പേര്‍ അറസ്റ്റിൽ


കോഴിക്കോട്: വളയത്തിന് സമീപം ജാതിയേരിയിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ സോഡ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തീക്കുനി സ്വദേശി അമൽ ബാബുവിന് ആണ് കുത്തേറ്റത്. ചെറുമോത്ത് സ്വദേശികളായ ഷഫീഖ്, റസാഖ് എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ രണ്ട് പേർ ഒളിവിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍