ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങ് മെയ് 21 ന്

കോഴിക്കോട്:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മെയ് 21 ന്  രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തുമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.   ജില്ലയില്‍ നിന്നുള്ള പൂതിയ പരാതികള്‍ സ്വീകരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍