അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
താമരശ്ശേരി:സംസ്ഥാനപാതയിൽ അമ്പായത്തോടിന് സമീപം ഇന്നലെ രാവിലെ ബൈക്കിൽ നിന്നും റോഡിൽ തെന്നി വീണ് ദേഹത്ത് കാർ ഇടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുതുപ്പാടി മലപുറം കൂത്തുപറമ്പിൽ ശ്യാം മോഹൻ(24) ആണ് മരണപ്പെട്ടത്. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍