കൂർപ്പാർക്കണ്ടി നഫീസ നിര്യാതയായി


ഉണ്ണികുളം: വള്ളിയോത്ത് പരേതനായ കൂർപ്പാർക്കണ്ടി കുഞ്ഞുരുവിൻ്റെ ഭാര്യ 
നഫീസ(68) നിര്യാതയായി.

മക്കൾ.നദീർ (സിയാറ പൂനൂർ ).നസീറ

മയ്യത്ത് നിസ്കാരം 12 മണിക്ക് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍