വിളയാറച്ചാലിൽ എൻ.പി വേലായുധൻ അന്തരിച്ചു.

താമരശ്ശേരി: വിളയാറച്ചാലിൽ എൻ.പി വേലായുധൻ (80)അന്തരിച്ചു.
ഭാര്യ: ശാന്ത 
മക്കൾ: ഷീജ (സീനിയർനഴ്സിംഗ്  ഓഫീസർ, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം കോഴിക്കോട് ), റീജ (സിവിൽ സപ്ലൈസ് കോഴിക്കോട്), ഷൈജ ബ്യൂട്ടീഷ്യൻ ), റൈജ.
മരുമക്കൾ: സുരേന്ദ്രൻ (റിട്ട.. ജോയൻ്റ് ഡയരക്ടർ, ഓഡിറ്റ് വകുപ്പ്) ,കെ .സി .ശശി (മാതൃഭൂമി ലേഖകൻ, നരിക്കുനി, ദിവാകരൻ (ചോറോട് സർവീസ് സഹകരണ ബാങ്ക് ), ഷാജി (വനം വകുപ്പ്).
സംസ്കാരം  രാവിലെ 10ന് വീട്ടുവളപ്പിൽ