യുഡിഎഫ് അവലോകനയോഗം നടത്തി
ഉള്ളിയേരി:ആനവാതിൽ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉള്ളിയേരി പഞ്ചായത്തിലെ 125 ,127 ബൂത്തുകളിലെ യുഡിഎഫ് പാർലമെൻറ് തെരഞ്ഞെടുപ്പ് കമ്മിറ്റി അവലോകനയോഗം നടത്തി യോഗം ഉള്ളിയേരി പഞ്ചായത്ത് യുഡിഎഫ് ജനറൽ കൺവീനർ കൃഷ്ണൻ കൂവിൽ ഉദ്ഘാടനം ചെയ്തു. ഗണേശൻ എ സി, കെ കെ കോയ ,ശശി അരീക്കൽ,ഷിജു മൈക്കോട്ടേരി പവിത്രൻ ആനവാതിൽ രാമൻ എം സുരേഷ്ബാബു എം സുധീഷ് ചെത്തിൽ വിശ്വൻ പി അബ്ദുല്ല k k, ശശിഅരിക്കൽ ഗംഗാധരൻ കൊയിലോത്ത് സജീവൻ രാരോത്ത് , ചന്ദ്രൻ. മീത്തലെ തിരുവോട്ട് ,ഇബ്രാഹിം കെ കെ ലബീബ് ,ഷംസു ,മനോജ് എൻ ,എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍