കൊടലിപ്പുറത്ത് കുഞ്ഞാമിന നിര്യാതയായി


ഉള്ളിയേരി :പാലോസ്റ്റോപ്പ്‌
കൊടലിപ്പുറത്ത് പരേതനായ അഹമ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യ കുഞ്ഞാമിന 
( 88) നിര്യാതയായി .

മക്കൾ :സുബൈദ,സൂറ സുലൈഖ 

മരുമക്കൾ :മൊയ്തീൻകുട്ടി,മുഹമ്മദ്, പരേതനായ മമ്മു 

സഹോദരങ്ങൾ :
പരേതനായ  അമ്മദ്, ഉമ്മർ, പരേതയായ കദീജ, മറിയം,

ഉള്ളിയേരി ജുമാ മസ്ജിദ് കബറിസ്ഥാനിൽ വൈകീട്ട് 5.30 കബറടക്കം നടന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍