പെരിഞ്ചെല്ലൂർ മേരി ജോണി നിര്യാതയായി.


തലയാട്: തലയാട് സെന്റ് ജോർജ് ചർച്ച ഇടവകാംഗം പെരിഞ്ചെല്ലൂർ പി.ജെ. ജോണിയുടെ ഭാര്യ മേരി ജോണി(69) കൂടരഞ്ഞ് പ്ലാക്കാട്ട് കുടുംബാംഗം നിര്യാതയായി.

ഇന്ന് ബുധനാഴ്ച 
മൃതസംസ്കാര ശുശ്രൂഷകൾ തലയാട് സെന്റ് ജോർജ് ചർച്ച ഇടവക ദേവാലയത്തിൽ.

മക്കൾ:
മിനി ഷാജു, പ്രീതി ഡൊമിനിക്, (അധ്യാപിക) എ. ജെ. ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ചാത്തൻകോട്ട് നട, സവിത സന്ദീപ്, ദീപ ടോജി (അധ്യാപിക, കാർമൽ യു.പി സ്കൂൾ പാലക്കയം) ,ജോസിൻ പി. ജോൺ (അധ്യാപകൻ,  സെൻറ് മേരിസ് എച്ച്.എസ്.എസ് കൂടത്തായി.)

മരുമക്കൾ: ഷാജു പുത്തൂർ ആനക്കാംപൊയിൽ, ഡൊമിനിക്ക്  കളത്തൂർ പൂതംപാറ (അധ്യാപകൻ,കെ. വി. കെ. എം.എം. യു.പി സ്കൂൾ ദേവർകോവിൽ)
സന്ദീപ് കോതമ്പനാനിയിൽ കല്ലാനോട്, ടോജി  കുന്നുംഭാഗത്ത് പൊറ്റശ്ശേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പാലക്കയം, അമ്പിളി ജോസിൻ പാലക്കുടിയിൽ വാലില്ലാപ്പുഴ.

ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് സംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍