കോരങ്ങാട് സഹചാരി സെന്റർ നാടിന് സമർപ്പിച്ചു .


താമരശ്ശേരി :കോരങ്ങാട് എസ് കെ എസ് എസ് എഫ്  യുണിറ്റ് കമ്മിറ്റി സഹചാരി സെന്റർ ജില്ല എസ് കെ എസ് എസ് എഫ് പ്രസിഡണ്ട് സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം നിർവഹിച്ചു . 

എസ് കെ എസ് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒപിഎം അഷ്‌റഫ് മൗലവി മുഖ്യതിഥിയായി  പങ്കെടുത്തു .


ചടങ്ങിൽ സയ്യിദ് മിർബാത്ത്‌ ജമലുല്ലൈലി ,സയിദ് തങ്ങൾ ,എം ടി ആലിഹാജി ,അബ്ദുറഹിമാൻ മുസ്‌ലിയാർ ,റസാഖ് ഹാജി ,പാറക്കൽ മുഹമ്മദ് ഹാജി ,വിപി ഹുസൈൻ ഹാജി ,മിദ്‌ലാജ് അലി കോരങ്ങാട് ,വിപി സലാം ,റിയാസ് അൻവർ ,എ പി സമദ് ,അമീറലി ,ബഷീർ ഫൈസി ,അൽത്താഫ് ,പി എം അബ്ദുറഹിമാൻ , ഉനൈസ് റഹ്മാനി പൂനൂർ ,വാഹിദ് അണ്ടോണ , പിസി ആലി ,ഫാസിൽ കോളിക്കൽ ,നതീറലി ,വിച്ചി അവേലം ,എൻ പി ഇസ്മായിൽ ,സി കെ ജലീൽ ,ഷമീം മുസ്‌ലിയാർ ,പി കെ റാഫി ഷഹൽ ,മുസമ്മിൽ ,സഫ്‌വാൻ എന്നിവർ പങ്കെടുത്തു . സഹചാരി സെന്ററിൽ രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാണെന്നും ആവശ്യക്കാർ സമീപക്കണമെന്നും ഭാരവാഹികൾ അറിയിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍