മൂന്നാംതോട് സി.കെ ബാലൻ അന്തരിച്ചു

താമരശ്ശേരി:മൂന്നാംതോട് സി.കെ ബാലൻ  (80) അന്തരിച്ചു.
 ഭാര്യ: രാധ മക്കൾ: ഷിബി (GHSS poonoor)ശ്രീജിത്ത് 'മരുമകൾ:
സൗമ്യത 'അച്ഛൻ പരേതനായ ചന്തു കുട്ടി  അമ്മ പരേതയായ അമ്മുക്കുട്ടി സഹോദരങ്ങൾ വാസു  രാഘവൻ വിശ്വനാഥൻ പുഷ്പാകരൻ രാധ തങ്ക ലീല  ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ