ചെറിയ വട്ടകുണ്ടുങ്ങൽ മൂസ്സ നിര്യാതനായി

താമരശ്ശേരി: കാരാടി  ചെറിയ വട്ട കുണ്ടുങ്ങൽ മൂസ്സ(75) നിര്യാതനായിനിര്യാതനായി 
ഭാര്യ : കുഞ്ഞീമ
മക്കൾ: സൗദ, അഷ്റഫ് (ദുബൈ), റംല,ഹാജറ, ബുഷ്റ ലൈല, മരുമക്കൾ: മുഹമ്മദ് (എസ്റ്റേറ്റ് മുക്ക്), അഷ്റഫ് (പുല്ലൂരാംപാറ), ഹസീന, സലീം (കരിമ്പാലു കുന്ന്), നിയാസ് (ദ്രുബൈ) ഖബറടക്കം ഇന്ന് 10.30 ന് വട്ടക്കുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ