കൊടുവള്ളിയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കടയിലേക്ക് പാഞ്ഞു കയറി


കൊടുവള്ളി :ദേശീയപാതയിൽ കൊടുവള്ളി മദ്രസ ബസാറിൽ കെ.എസ്.ആർ.ടി.സി 
സ്വിഫ്റ്റ് ഡീലക്സ് അടച്ചിട്ട കടയിലേക്ക് പാഞ്ഞുകയറി.യാത്രയ്ക്കിടെ വളവിലെ മരത്തിൽ തട്ടി നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ ബസിന്റെ മുൻവശം
പൂർണമായും തകർന്നു.ആർക്കും കാര്യമായി പരിക്കില്ല ഇന്ന് രാവിലെ ആയിരുന്നു അപകടം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍