തളിപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
വൈത്തിരി :തളിപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ നിലയിൽ ആളെ വൈത്തിരി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു, . പുൽപള്ളി - പെരിക്കല്ലൂർ സ്വദേശി കൊച്ചുകുഞ്ചറക്കാട്ട് വീട്ടിൽ സിറിൽ തോമസ് ആണ് മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍