മുക്കത്ത്‌ വാഹനാപകടം യുവാവ് മരിച്ചു

മുക്കം മാങ്ങാപ്പൊയിലിൽ കാർ അപകടത്തിൽ പെട്ടു യുവാവ് മരിച്ചു എരഞ്ഞിമാവ്  സ്വദേശി ഫഹദ് സമാൻ  (24 ) ആണ് മരിച്ചത് .

നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പുറകിൽ ഇടിച്ചാണ് അപകടം എന്നാണ് സംശയം .

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു .

പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത് .മൃതദേഹം ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍