മത പ്രഭാഷണവും നൂറേ അജ്മീർ ആത്മീയ മജ്ലിസും, പൂനൂരിൽ

പൂനൂർ:SYS, SKSSF പൂനൂർ ടൗൺ കമ്മറ്റി 
സംഘടിപ്പിക്കുന്ന മത പ്രഭാഷണവും നൂറേ അജ്മീർ ആത്മീയ മജ്ലിസും 2024 മെയ് 14,15 ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൂനൂർ ചീനി മുക്കിൽ പ്രത്യകം സജ്ജമാക്കിയ വേദിയിൽ വെച്ച് നടത്താൻ പൂനൂരിൽ നടന്ന sys skssf കമ്മറ്റിയുടെ സംയുക്ത യോഗം തീരുമാനിച്ചു.14ന് ചൊവ്വ വൈകുന്നേരം 7മണിക്ക് മുഹമ്മദ്‌ ഷാഫി നിസാമി യമാനി കാടപ്പടി മത പ്രഭാഷണം നടത്തും.15ന് ബുധൻ വൈകിട്ട് 7മണിക്ക് പ്രകൽഭ പണ്ഡിതൻ വലിയുദ്ധീൻദ്ധീൻ ഫൈസി വഴക്കാട് നൂറേ അജ്മീർ ആത്മീയ മജ്ലിസിനു നേതൃത്വം നൽകും.പ്രമുഖ പണ്ഡിതന്മാർ സംബന്ധിക്കും. പ്രസ്തുത യോഗത്തിൽ അഷ്‌റഫ്‌ തങ്ങൾ തച്ചംപൊയിൽ അധ്യക്ഷത വഹിച്ചു. എൻ കെ കരീം മാസ്റ്റർ ഉത്ഘാടനം ചെയ്തു. പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. അഷ്‌റഫ്‌ കോളിക്കൽ സ്വാഗതവും, ഇഖ്‌ബാൽ മാസ്റ്റർ നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി 
മുഖ്യ രക്ഷധികാരി :സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ രക്ഷധികാരികൾ :
സയ്യിദ് മിർബാത്ത്‌ തങ്ങൾ ജമലുല്ലൈലി 
എം പി അലി ഹാജി .പി എസ് മുഹമ്മദ്‌ അലി 
ഹസ്സൻ ദാരിമി കോളിക്കൽ 
അബ്ദുറസാക് ദാരിമി .എം പി ഇസ്മായിൽ മാസ്റ്റർ .അബ്ദുൽ മജീദ് ദാരിമി ചളിക്കോട് 
ഇബ്രാഹീം ഫൈസി കുട്ടമ്പൂർ .
അബ്ദുൽ സലാം ലത്തീഫി സീ പി അസീസ് ഹാജി 'യു കെ മുഹമ്മദ്‌ ഹാജി 
ആർ പി ഹാരിസ് ഹാജി 
പി സീ ബഷീർ ഹാജി കോരങ്ങാട് 
എൻ പി എച് അബ്ദുറഹിമാൻ ഹാജി
എൻ കെ പി ബഷീർ മാസ്റ്റർ 
റഹീം ഹാജി VOT മുഹമ്മദ്‌ ഹാജി വാളേരീ 
ചെയർമാൻ :സയ്യിദ് അഷ്‌റഫ്‌ തങ്ങൾ തച്ചംപൊയിൽ വർക്കിംഗ് ചെയർമാൻ
എൻ കെ കരീം മാസ്റ്റർ കാന്തപുരം 
വൈസ് ചെയർമാൻമാർ :
സൈനുൽ അബിദീൻ തങ്ങൾ കോളിക്കൽ 
സൈനുദ്ധീൻ നിസാമി താടായിൽ 
അബ്ദുൽ റഷീദ് ഫൈസി കോരങ്ങാട് 
അബ്ദുൽ റസാക്ക് സൈനി തടായിൽ 
ഇക്ബാൽ മാസ്റ്റർ നേർപോയിൽ 
യു കെ റഫീഖ് മാസ്റ്റർ 
ഷംസീർ ബിച്ചി അവേലം 
അബ്ദുൽ ഹകീം മൊകായിൽ 
സാജിദ് ഉമ്മിണിക്കുന്നു
അലി അസ്‌കർ തലയാട് ജനറൽ കൺവീനർ :അഷ്‌റഫ്‌ കോളിക്കൽ 

കൺവീനർമാർ :കെ കെ മൻസൂർ 
അബ്ദുൽ സലാം മാസ്റ്റർ പി 
ബഷീർ ദാരിമി പൂക്കോട് 
അബ്ദുൽ മാജിദ് ബാഖവി 
ഇക്ബാൽ മുസ്‌ലിയാർ തലയാട് 
അസീസ് ദാരിമി എസ്റ്റേറ്റ് മുക്ക് 
ആബിദ് എം എം പറമ്പ് 
മിദ്‌ലാജ് അലി കൊരങ്ങാട് 
എ കെ ജാഫർ 
നൗഷാദ് ഇയ്യാട് 
ഉനൈസ് റഹ്‌മാനി 
എൻ കെ അസീസ് കാന്തപുരം 

*ട്രഷറർ :*
ശമ്മാസ് ഹുദവി 

*പപ്ലി സിറ്റി*
*ചെയർമാൻ*
ശിഹാബ് അവേലം 

*വൈസ് ചെയർമാൻമാർ*
നദീറലി തച്ചംപൊയിൽ
ശരീഫ് വി ഓ ടി 
സലാം കൊരങ്ങാട് 
സുഹൈൽ അവേലം 
ജലീൽ ദർസി പൂനൂർ
സലീം മുസ്‌ലിയാർ പൂക്കോട് 
നജീബ് കോളിക്കൽ 
അഷ്‌റഫ്‌ VKC 
ഷമീർ പി പി 
കൺവീനർ
റാഷിദ്‌ എം എം പറമ്പ് 

കൺവീനർമാർ
എ കെ സലാം മാസ്റ്റർ 
ലത്തീഫ് മേത്തടം 
ഷബീർ കാന്തപുരം 
അനസ് പൂനൂർ 
മുനവ്വർ അവേലം 
കലാം തേക്കും തൊട്ടം 
ബഷീർ അവേലം
സിദ്ധീഖ് വി കെ 

മീഡിയ വിംഗ്
അനസ് ഇയ്യാട് 
ഷാജൽ സീ എച് 
സാബിത്ത് താടായിൽ 
ശാമിൽ വി കെ മടത്തും പൊയിൽ 

വളണ്ടിയർ വിംഗ്
ചെയർമാൻ
അബ്ദുൽ അസീസ് മുസ്‌ലിയാർ മാഹിരി 

കൺവീനർ
റിയാസ് അൻവർ കോരങ്ങാട്

അംഗങ്ങൾ
മുജീബ് താടായിൽ 
സിറാജ് അവേലം 
ഫാസിൽ തലയാട് 
ഫുആദ് വള്ളിയോത്ത്‌
ശമ്മാസ് അണ്ടോണ 
ഷബീർ കോരങ്ങാട് 
അജ്നാസ് കാന്തപുരം
സഹദ് പി തച്ചംപൊയിൽ തുടങ്ങി101അംഗ സ്വാഗത സംഗം രൂപീകരിച്ചു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍