കുറ്റ്യാക്കിൽ കുടുംബ സംഗമം
താമരശ്ശേരി: കുറ്റ്യാക്കിൽ കുടുംബ സംഗമം രണ്ടാം വാർഷികം കുറ്റ്യാക്കൽ സതീഷ് കുമാറിന്റെ വീട്ടിൽ വച്ച് നടന്നു .
അപ്പു കുട്ടി കെ സി കുറ്റിയാക്കിൽ(റിട്ടേഡ് മിലിട്ടറി)ഉദ്ഘാടനം ചെയ്തു .
പ്രസിഡൻറ് ഹരിദാസൻ അധ്യക്ഷൻ വഹിച്ചു.സതീഷ്. സന്തോഷ് എന്നിവരോടൊപ്പം കുടുംബാംഗങ്ങളും പരിപാടികൾക്ക് ആശംസകൾ അർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍