പറശ്ശേരി തോട്ടത്തിൽ പി.ടി പരിയേയ്കുട്ടി ഹാജി നിര്യാതനായി

കൂടത്തായി:താമരശ്ശേരി തോട്ടത്തിൽ ഗൾഫ് ബസാർ ഉടമയും പറശ്ശേരി തോട്ടത്തിൽ പരേതരായ അബ്ദുള്ളക്കുട്ടി അധികാരിയുടെയും തറവട്ടത്ത് കരുണിച്ചാൽ ഖദീജയുടെയും മകനുമായ പി.ടി പരിയേയ്കുട്ടി ഹാജി (72)നിര്യാതനായി .

ഭാര്യ: കൊടുവള്ളി ടി.കെ. കുഞ്ഞമ്മദ് അധികാരിയുടെ മകൾ പരേതയായ ടി കെ നദീറ 

മകൻ: പി ടി ബിഷർ, മരുമകൾ:അയിഷ നുസ്രിൻ. (പുന്നക്കൽ)സഹോദരങ്ങൾ: പി ടി സി മോയിൻ കൊടുവള്ളി, കെ വി അബ്ദുറഹ്മാൻ, കെ വി അബ്ദുൽ റസാക്ക്, പി.ടി കുഞ്ഞിപാത്തുമ്മ, പി.ടി പാത്തുട്ടി ഹജ്ജുമ്മ, പിടി ആയിഷു, പി.ടി കുഞ്ഞീമ ഹജ്ജുമ്മ. മയ്യത്ത് നിസ്കാരം  വെള്ളിയാഴ്ച രാവിലെ 10 ന് കൂടത്തായി തോട്ടത്തിൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍