തലയാട് 26-ാം മൈലില്‍ കക്കയം റോഡില്‍ മണ്ണിടിഞ്ഞു
ബാലുശ്ശേരി : തലയാട് 26-ാം മൈലില്‍ കക്കയം റോഡില്‍ മണ്ണിടിഞ്ഞു.
കനത്ത മഴയില്‍ രാത്രി 10: മണിയോടെയാണ് സംഭവം.
8 : മണിയുടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് വൈദ്യുതി ബന്ധം തകരാറായി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍