താമരശ്ശേരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
താമരശ്ശേരി: ഓട്ടോ ഡ്രൈവറായ വാടിക്കൽ തെല്ലാട്ടു പൊയിൽ രതീഷ് (41) നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഭാര്യ: അനുഷ. മക്കൾ: ദയനന്ദ, ദേവനന്ദ, ഋഷികേഷ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍