വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ 4 സമ്പൂര്‍ണ്ണ ഡ്രൈ ഡേ; ബിവറേജും ബാറും തുറക്കില്ല

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാല് സംസ്ഥാനത്ത് ഡ്രൈ ഡേ. ഈ ദിവസം സംസ്ഥാനത്തെ മുഴുവന്‍ മദ്യ വില്‍പ്പന ശാലകളും അടഞ്ഞുകിടക്കും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍