താമശ്ശേരി സ്വദേശി മഹാരാഷ്ട്രയിൽ നിര്യാതനായി

താമരശ്ശേരി: അമ്പലമുക്ക് പരേതനായ താനുവേലിൽ വാസുവിൻ്റെ  മകൻ പാലോപാലത്തിങ്ങൽ സുരേഷ് (53) മഹാരാഷ്ട്രയിൽ വെച്ച് നിര്യാതനായി. ടയർ റീ പോളിംഗ് സ്ഥാപനം നടത്തി വരികയായിരുന്നു. മാതാവ്: ലക്ഷ്മി.  ഭാര്യ :പ്രസീത. മക്കൾ: ജ്യോതിഷ് , ജ്യോതിക. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍