മലപ്പുറത്ത് ബൈക്ക് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം വെളിയങ്കോടില്‍ രണ്ട് യുവാക്കള്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തില്‍ കൈവരി നിര്‍മിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറിയാണ് മരണം.

വെളിയംകോട് സ്വദേശി ആഷിക്ക്(22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19)എന്നിവരാണ് മരിച്ചത്. ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ വെളിയംകോട് രാത്രിയാണ് അപകടമുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍