ബാറിൽ ജീവനക്കാരന് കുത്തേറ്റു.

താമരശ്ശേരി ചുങ്കം ഹസ്തിനപുരി ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ ബിജുവിനാണ് കഴുത്തിന് കുത്തേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാറിന് അകത്തെ തർക്കത്തിന് ശേഷം പുറത്ത് വാതിൽപ്പടിയിൽ വെച്ചാണ് കുത്തേറ്റത്. 3. 20 ഓടെയാണ് സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍