മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു


വടക്കാഞ്ചേരി> മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 78 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപം ചാത്തൻകോട്ടിൽ അൻസാർ-ഷിഹാന തസ്‌നി ദമ്പതികളുടെ മകൾ നൈഷാനയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍