താമരശ്ശേരിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരി - ബാലുശ്ശേരി റോഡിൽ ബിഷപ്പ് ഹൗസിന് സമീപം മൂന്നാംതോട് ജംഗ്ഷനിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.
 കുന്ദമംഗലം മുറിയനാൽ കോടംമ്പാട്ടിൽ സൂരജ്, മൂന്നാംതോട് സ്വദേശി ബൈജു എന്നിവർക്കാണ് പരിക്കേറ്റത്.  ഇവരെയും താമസിച്ച താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഏഴുമണിയോടെ ആയിരുന്നു സംഭവം. 


🧾  *താമരശ്ശേരിയിൽ ഇരുചക്രവാഹനങ്ങൾ കുട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്( T NEWS 18 June)*

താമരശ്ശേരി: താമരശ്ശേരി - ബാലുശ്ശേരി റോഡിൽ ബിഷപ് ഹൗസിന സമീപം മൂന്നാംതോട് ജംഗ്ഷനിലാണ് അപകടം.ബാലുശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ എതിർദിശയിൽ വരികയായിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ പരുക്കേറ്റ കുന്ദമംഗലം മുറിയനാൽ കോടംമ്പാട്ടിൽ സൂരജ്, താമരശ്ശേരി മൂന്നാം തോട് ബൈജു എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവ…
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
 - https://www.thamarasserynews.com/2024/06/blog-post_125.html?m=1

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ  ലിങ്കിൽ ക്ലിക്ക് ചെയ്യുക* 👇

https://chat.whatsapp.com/IHqVa8oGeMp5wglEnAG9fI

*വാർത്തകളും, പരസ്യങ്ങളും നൽകുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Mob: +919495222625*

*🔊T NEWS THAMARASSERY🔊*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍