പരിസ്ഥിതി ദിനം; കോരങ്ങാട് പബ്ലിക് ലൈബ്രറി വൃക്ഷത്തൈ നട്ടു !
താമരശ്ശേരി :കോരങ്ങാട്
പബ്ലിക് ലൈബ്രറി പരിസ്ഥിതി ദിനം വൃക്ഷത്തൈ നട്ടുകൊണ്ട് കോരങ്ങാട് ജി എൽ പി സ്കൂളിൽ ആചരിച്ചു.
മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ് വൃക്ഷത്തൈ നട്ട് നിർവഹിച്ചു.
ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് ജനറൽ സെക്രട്ടറി പി എം അബ്ദുൽ മജീദ് എച്ച് എം മനോജ് മാസ്റ്റർ ലൈബ്രറി ഭാരവാഹികളായ
പിടി അബൂബക്കർ ഹബീബ് റഹ്മാൻ ,
രാജേഷ് കുമാർ ലൈബ്രേറിയൻ , നാരായണൻ മാസ്റ്റർ , എംപി സുന്ദരൻ ബാബു ആനന്ദ് ,അധ്യാപകരായ
Dr ഷമീർ . സർ സജ്ന ടീച്ചർ .
പിടിഎ കമ്മിറ്റി അംഗമായ ബബിത ചുങ്കം അസ്മ കോരങ്ങാട് കൂടാതെ
വിളക്കത്ത് ഇബ്രാഹിം കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍