ഡങ്കിപനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്:ഡങ്കിപനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്ത് നാലാം വാർഡ് മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജു
( 42) ആണ് മരിച്ചത്.5 ദിവസത്തോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍