ചുണ്ടക്കുന്നുമ്മൽദാമോദരൻ നായർ നിര്യാതനായി




പുതുപ്പാടി പെരുമ്പള്ളി ആനപ്പാറപ്പൊയിൽ താമസിക്കും ചുണ്ടക്കുന്നുമ്മൽ
ദാമോദരൻ നായർ(88) നിര്യാതനായി.
കുട്ടിമാളു അമ്മ (ഭാര്യ) മക്കൾ :കോമള , ഷൈലജ, ശ്രീജ,
മരുമക്കൾ രാധാകൃഷ്ണൻ,(കൂട്ടാലിട)
ബാലൻ'(കൂരാച്ചുണ്ട് )
സഹോദരങ്ങൾ -
സികെ വേണുഗോപാലൻ
(സി പി ഐ (എം) താമരശ്ശേരി എസി അംഗം)
രമണി 'ചന്ദ്രശേഖരൻ
പരേതയായ ദേവകി.
ശവസംസ്കാരം
19-6-2024 ബുധൻ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍