വള്ളിയാട് കുടിലാട്ട് ഷമീറ നിര്യാതയായി
അടിവാരം:കുടിലാട്ട് റാഫിയുടെ ഭാര്യ ഷമീറ.
പുതുപ്പാടി (കോഴിക്കോട്): അടിവാരം വള്ളിയാട് കുടിലാട്ട് റാഫിയുടെ ഭാര്യ ( 37 ) ഷമീറ നിര്യാതയായി.
താമരശ്ശേരി പി സി മുക്ക് പുത്തൻതെരുവിൽ പരേതനായ കുഞ്ഞു ഉമ്മറിൻ്റെ മകളാണ്.
അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
മക്കൾ - ഹന്ന ഫാത്തിമ, (ഗോൾഡൻ ഹിൽസ് കോളേജ് വിദ്യാർത്ഥിനി), സിനാജ്.
മയ്യിത്ത് നിസ്ക്കാരം വൈകിട്ട് 04:15-ന് മണൽവയൽ ജുമാ മസ്‌ജിദിൽ 05:30-ന് തച്ചംപൊയിൽ ഒതയോത്ത് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍