താമരശ്ശേരി: പൊടുപ്പിൽ രവിയുടെ ഭാര്യ  ശ്രീജ (55) നിര്യാതയായി. താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിലെ ജീവനക്കാരിയായിരുന്നു. മക്കൾ: രാജി, ദീപ്തി, പരേതനായ രജീഷ്. മരുമക്കൾ: സുധീഷ്, വിനീത്.
സംസ്കാരം വെള്ളിയാഴ്ച നടക്കും