എകരൂലിൽ ലോറി ഓട്ടോയിലും സ്ക്കൂട്ടറിലും ഇടിച്ച് അപകടം

ബാലുശ്ശേരി: ബാലുശ്ശേരി എകരൂലിൽ
ലോറി ഓട്ടോയിലും സ്ക്കൂട്ടറിലും ഇടിച്ച് അപകടം. രണ്ടുപേർക്ക് പരിക്ക്.
ഓട്ടോ ഡ്രൈവർ സതീശൻ രാജഗിരി, യാത്രക്കാരനായ മധു എന്നിവർക്കാണ് പരുക്കേറ്റത്.

ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി മറ്റൊരു വാഹനത്തെ മറി കടന്ന് ഓട്ടോയിലിടിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍