അമ്മയും കുഞ്ഞും ക്വിസ് മത്സരം സംഘടിപ്പിച്ചു


പൂനൂർ:വായന മാസാചരണത്തിന്റെ ഭാഗമായി എ എം എൽ പി സ്കൂൾ പൂനൂർ -തേക്കുംതോട്ടത്തിൽ അമ്മയും. കുഞ്ഞും ക്വിസ് മത്സരം സംഘടിപ്പിച്ചു.ചടങ്ങ് ഹെഡ്‌മിസ്‌ട്രെസ് ബുഷ്‌റ ടീച്ചർ ഉദ്ഘടനം ചെയ്തു.മത്സരത്തിൽ ഷാഹിന (M/o മുഹമ്മദ്‌ സഹ്റാൻ ) ഒന്നാം സ്ഥാനവും 
സുബൈദ (M/o ശമ്മാസ് )രണ്ടാം സ്ഥാനവും 
ഷാന മിർജാൻ (M/o മുഹമ്മദ്‌ റയാൻ )മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മത്സരം വിദ്യാരംഗം കൺവീനർ അസ്ന ടീച്ചർ,നാസിഫ് മാസ്റ്റർ,എസ് ആർ ജി കൺവീനർ റുബീന ടീച്ചർ നിയ ടീച്ചർ എന്നിവർ നിയന്ത്രിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍