ചെമ്പ്ര തട്ടാൻ തൊടുകയിൽ മുഹമ്മദ് റിയാസ് നിര്യാതനായി
താമരശ്ശേരി: ചെമ്പ്ര തട്ടാൻ തൊടുകയിൽ മുഹമ്മദ് റിയാസ് (37) നിര്യാതനായി.
മയ്യത് നിസ്കാരം രാവിലെ11ന് ചെമ്പ്ര ജുമാ മസ്ജിദിലും കബറടക്കം 11 .30 ന് വട്ടക്കുണ്ട് ജുമാ മസ്ജിദിലും നടക്കും. പരേതനായ ഹുസൈൻകുട്ടിയുടെയും മൈമൂനയുടെയും മകനാണ്.
ഭാര്യ :ആത്തിക്ക
മക്കൾ :സയിൻ സമാൻ ,എസിൻ ഹനാൻ
സഹോദരങ്ങൾ:ഷമീർ, റഷീദ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍