പെരുമ്പാമ്പിനെ പിടികൂടി

താമരശ്ശേരി :കോരങ്ങാട് ഐഎച്ച്ആർഡി കോളേജിന് സമീപം  താമസിക്കുന്ന
ബഷീറിൻ്റെ  വീടിന് മുറ്റത്ത് നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

പാമ്പിനെ പിടികൂടി രക്ഷപ്പെടുത്തുന്നതിൽ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം ടി ജംഷീദിനെ വിവരം  അറിയിച്ചതിനെ  തുടർന്ന് സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9: മണിയോടെയായിരുന്നു സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍