കല്ലാനോട് തളിക പറമ്പിൽ അന്നക്കുട്ടി നിര്യാതയായി


കല്ലാനോട്. ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ തോമസ് എളംബ്ലാശ്ശേരിയുടെ ഭാര്യ അന്നക്കുട്ടി( 80 ) നിര്യാതയായി
 പരേത കല്ലാനോട് തളിക പറമ്പിൽ കുടുംബാംഗമാണ് 
 സംസ്കാരം 9 .6. 24-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കട്ടിപ്പാറ എളംപ്ലാശ്ശേരി ജോണിയുടെ ഭവനത്തിൽ ആരംഭിച്ച് കട്ടിപ്പാറ തിരുകുടുംബ ദേവാലയത്തിൽ.
   മക്കൾ പരേതനായ സണ്ണി തോമസ് കല്ലാനോട്, ഷെർലി തോമസ് കല്ലാനോട്, ജോണിച്ചൻ എളംപ്ലാശേരിയിൽ കട്ടിപ്പാറ, സിസ്റ്റർ മെർലിൻ ഒ.എൽ.ജി കോൺഗ്രിഗേഷൻ ഇൻഡോർ മരുമക്കൾ നിമ്മി സണ്ണി പല്ലിപ്പുഴ പന്തിരിക്കര, ബെന്നി കോട്ടയിൽ കല്ലാനോട്, ടിൻസിസെബാസ്റ്റ്യൻ ഇല്ലിക്കൽ നൂറാംതോട്.


മൃതശരീരം   5മണിവരെ കല്ലാനോട്  കോട്ടയിൽ ബെന്നിയുടെ ഭവനത്തിൽ    പൊതുദർശനത്തിനുവെച്ച ശേഷം  കട്ടിപ്പാറ യുള്ള ജോണി  എളമ്പ്ലശേരിയുടെ ഭവനത്തിലേക്ക് കൊണ്ടുപോകുന്നതാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍