നിയന്ത്രണംവിട്ട കാർ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു


കൊടുവള്ളി : സംസ്ഥാനപാതയിൽ നെല്ലാംകണ്ടി പെട്രോൾ പാമ്പിന്  സമീപം 
നിയന്ത്രണംവിട്ട കാർ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു  .പ്രദേശത്ത് വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു.   അപകടത്തിൽ ആർക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍