പരപ്പൻ പൊയിലിൽ നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റ് തകർന്നു


താമരശ്ശേരി :പരപ്പൻപൊയിൽ ആലിൻ ചുവട് നിയന്ത്രണം വിട്ട  മഹേന്ദ്ര ഥാർ 
 ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർന്നു.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം സമീപത്തെ  കടക്കും കേടുപാടുകൾ സംഭവിച്ചു.  ആർക്കും കാര്യമായി പരിക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍