പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും വായനാദിനാചരണവും

താമരശ്ശേരി : എം എം പറമ്പ് വോൾഗ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും, വായനാദിനാചരണവും കവിയും എഴുത്തുകാരനുമായ ഗോബാൽ ഷാങ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യകാരൻ രാധാകൃഷ്ണൻ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. കവി പി.കെ.കുഞ്ഞിരാമൻ രാജഗിരി, പി.കെ. ബാബു, പി.കെ. പ്രസന്ന എന്നിവർ പ്രസംഗിച്ചു. മിനി ടി സ്വാഗതവും ഷൈജ സി.എം. നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍