പ്ലസ് വൺ പ്രവേശനം: കാപ്പാട് ഇലാഹിയ ഹയർ സെക്കന്ററി സ്കൂളിൽ സീറ്റൊഴിവ്

കൊയിലാണ്ടി: കാപ്പാട് ഇലാഹിയ ഹയർ
സെക്കന്ററി സ്കൂളിൽ പ്ലസ് വണ്ണിന് സീറ്റൊഴിവ്. സയൻസ് കോമേഴ്സ് വിഭാ ഗങ്ങളിലാണ് സീറ്റൊഴിവ്. കൂടുതൽ വിവരങ്ങൾക്ക് 9495759525 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍