നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്നു

താമരശ്ശേരി:നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്നു. കത്തറമ്മൽ -പൂനൂർ റോഡിൽ  തണ്ണിക്കുണ്ടിലാണ് അപകടമുണ്ടായത്. യാത്രക്കാർ പരിക്കേൽക്കാ രക്ഷപ്പെട്ടു.
തൂൺ തകർന്നതോടെ പ്രദേശത്ത് വൈദ്യുതി നിലച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍