കുടുക്കിൽ ഉമ്മരം വടക്കെ പറമ്പിൽ കെ.പി.മുഹമ്മദ് നിര്യാതനായി

താമരശ്ശേരി: കുടുക്കിൽ ഉമ്മരം വടക്കെ പറമ്പിൽ കെ.പി.മുഹമ്മദ് (കുണ്ടൻ 69 ) നിര്യാതനായി. ഭാര്യ: ആമി . മകൻ: അബ്ദുൽ നിസാർ . സഹോദരങ്ങൾ: പാത്തുട്ടി അമ്പായത്തോട്, ആയിശ അമ്പായത്തോട്, ഉസ്സയിൻ കുന്നം വള്ളി, അബു കുന്നം വള്ളി, മയ്യിത്ത് നിസ്ക്കാരം നാളെ രാവിലെ 8. 30  ന് കുടുക്കിലുമ്മാരം വെഴുപ്പൂർ ജുമാ മസ്ജിദിലും 8.45  ന് അണ്ടോണ ജുമാ മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍