മുസ്ലിം ലീഗ് നേതാവ് ടി മുഹമ്മദ് ബഷീർ MPയെ ആദരിച്ചു
മാവൂർ :റിയാദ് കെ എം സി സി യുടെ
പഴയ കാല നേതാക്കളും പ്രവർത്തകരും ചേർന്ന് മലപ്പുറം പാർലിമെന്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ച മുസ്ലിം ലീഗ് നേതാവ് ടി മുഹമ്മദ് ബഷീർ MP യെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ആദരിച്ചു.റിയാദ് കെ എം സീ സീ കോഴിക്കോട് ജില്ലാ മുൻ ജനറൽ സെക്രട്ടറി
എം മൊയ്‌തീൻ കോയ ഉപഹാരം കൈമാറി.
തേനുങ്ങൽ അഹമ്മദ് കുട്ടി,
സയ്യിദ് അഷ്‌റഫ് തങ്ങൾ തച്ചംപൊയിൽ,
അബൂബക്കർ പയ്യാനക്കൽ,
ഒ കെ ഉസ്മാൻ ഹാജി വാട്ടോളി ,
നാസർ അണ്ടോണ,
സീ കെ മുഹമ്മദ് പാലക്കുറ്റി,
കെ കെ കാദർ എളേറ്റിൽ, അബൂബക്കർ ചക്കാലക്കൽ,
ശരീഫ് തലപ്പേരുമെണ്ണ ,
കരീം അണ്ടോണ,
നാസർ പി കെ അണ്ടോണ, റാഷിദ് ദയ കൊയിലാണ്ടി , ജബ്ബാർ എലത്തൂർ, മുനീർ പെരുമുഖം, കെ ഹബീബ് , മുനീർ പള്ളിക്കണ്ടി തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍