8 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
ബാലുശ്ശേരി :8 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.
പനങ്ങാട് കണ്ണാടി പ്പൊയില്‍ അങ്കത്താന്‍ വീട്ടില്‍ വി.സി ഷൈജു(47) ആണ് അറസ്റ്റിലായത്. സ്കൂളിൽ വച്ച് പെരുമാറ്റത്തില്‍ അസ്വസ്ഥത കാണിച്ച കുട്ടിയെക്കുറിച്ച് സ്കൂൾ അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായായിരുന്നു. പിന്നീട് വീട്ടുകാരും പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍