പുതിയോട്ടിൽ കളുക്കാംചാലിൽ ഫാത്വിമ ബത്തൂൽ(10) നിര്യാതയായി.
എളേറ്റിൽ : പുതിയോട്
കളുക്കാൻചാലിൽ ഷരീഫിന്റെ
മകൾ ഫാത്തിമ ബത്തൂൽ (10)
നിര്യാതയായി. ചളിക്കോട് മഊനത്തുൽ
ഹുദാ മദ്റസ നാലാം ക്ലാസ്, എളേറ്റിൽ ജി. എം. യു. പി. എസ്. അഞ്ചാം ക്ലാസ്സ്
വിദ്യാർത്ഥിനിയുമാണ്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് പനി ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി പനി മൂർച്ഛിച്ചതിനെ തുടർന്ന് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലറ്റിൽ ജിഎം യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
മാതാവ്:
സാബിറ. സഹോദരങ്ങൾ: മിൻഹ
ഫാത്തിമ (മഊനത്തുൽ ഹുദാ
മദ്റസ രണ്ടാം ക്ലാസ്), മെഹറിൻ
(മൂന്ന് വയസ്സ്).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍